നന്ദിതന്‍ കാവലാല്‍ നാലമ്പലത്തില്‍
നാടിനു നാഥനായ് വാഴുമെന്നീശ്വരാ...
നാമാര്‍ച്ചന ചെയ്തു കേഴുമീയേഴയെ
മാലകറ്റി നീ മാറോടു ചേര്‍ക്കണെ... (നന്ദിതന്‍
ക്ഷീണിതനായൊരുവേള ഞാന്‍ നിന്
തിരുമുറ്റത്തിരുന്നു കണ്ണീര് വാര്‍ക്കവെ
ഒഴുകിവരുമൊരിളം തെന്നലായ് നീയെന്നെ
തഴുകിയുറക്കിയതും അറിയുന്നു ഞാന്‍.. (നന്ദിതന്‍
കാലത്തിന് കല്പന പാലിച്ചൊരുനാള്
നിന് തിരുസന്നിധിയില്‍ ഞാനെത്തിടുമ്പൊള്
കാലകാലങ്ങള്ക്കതീതനായ് വാഴുമെന്‍
കാരുണ്യമൂര്‍ത്തെ കാത്തിടനെ ശംഭോ... (നന്ദിതന്‍
ബൂലോകം എന്ന ഈ വെര്‍ച്വല്‍ ലോകത്തിലേക്ക് സ്വാഗതം സുഹൃത്തേ.വിഘ്നങ്ങള്‍ ഗണപതിഭഗവാനും മഹാദേവനും മാറ്റി തരട്ടെ.
ReplyDeleteഎല്ലാ ആശംസകളും
:)
മൊത്തം ഭക്തിമയം ആണല്ലോ ഇതിൽ :)
ReplyDeleteഎന്നെപ്പോലുള്ള സാത്താന്മാർ വന്നുകഴിഞ്ഞാൽ പെട്ടുപോകുമോ!
thanks arun, mailil reply onnum kananjappo karuti kittikaanillayirikkum ennu....
ReplyDeletethanks siva.... veendum varane
ee outhiya samrambhathinu ella ashamsakalum nernnu priya aanakuttanu
ReplyDeletethanks jaya...
ReplyDeletekollameda kutta, nalloru devotional song.
ReplyDeletegood
ജ്യോതി, നന്നിയുണ്ടേ...
ReplyDelete