തേങ്ങി തേങ്ങി കരയുമെന്‍ നെഞ്ചിന്റെ വേദന
നീയറിയുന്നുവൊ ശിവനെ....
നിന്നെ തേടി തേടി വന്നാക്കാല്‍ക്കല്‍ വീഴുമ്പൊല്‍
രക്ഷയേകീടണെ ശിവനേ....
നീയണെന്റെ ദൈവം നീയണെന്റെ സര്‍വ്വം
നിന്‍ തിരുമുറ്റത്തമരുന്ന മണല്‍ത്തരി ഞാന്‍ ..ശിവനേ... (തേങ്ങി തേങ്ങി...
ഒരിക്കലീ തിരുമുറ്റത്തണയുന്നനേരം
മനസ്സിന്റെ വ്യാധികള്‍ മാറിടും...
പിന്നാശ്രീകോവില്‍ മുന്നില്‍ നില്‍ക്കുന്ന നേരം
ഈജന്മപുണ്യം നേടിടാം....
നീ തന്ന ഭൂമിയില്‍ വാഴുന്നു ഞങ്ങള്‍
നീ തന്നെയല്ലയൊ അന്നദാദാവും....ശിവനേ.... (തേങ്ങി തേങ്ങി...
അഷ്ടമി കണ്ടു ഞാന്‍ ചിറപ്പും കണ്ടു
നിന്‍ ദയയാലെന്‍ ശിവനേ....
പിന്നെ വടക്കുപ്പുറത്തുപാട്ടിന്‍ മഹനീയ ദര്‍ശനം
കണ്ടു ഞാന്‍ നിന്നെ വണങ്ങി.....
ഇനിയീ ജന്മമൊരു കൂവളത്തിലയായ്നിന്‍
ത്രിപ്പാദപത്മത്തിലമരാന്‍... കനിയില്ലെ ദേവാ.... (തേങ്ങി തേങ്ങി...

hello vembu, good ningalude shiv bhakti. nalloru devotional song
ReplyDelete