സന്ധ്യാപൂജ തൊഴുതിടാനായ് ഞാന്‍
ശങ്കരസന്നിധിയില്‍ എത്തിടുമ്പോള്‍
സന്ധ്യയും കൈകൂപ്പി നിന്നനേരം
ശിവനാമകീര്‍ത്തനമുയരുന്നെങ്ങും
ശിവശംഭോ ..ശംഭോ ...ശിവശംഭോ..ശംഭോ
ശിവശംഭോ ..ശംഭോ ...ശിവശംഭോ..ശംഭോ
ശ്രീലകവാതില്‍ക്കല്‍ നിന്നനേരം
ശൈലാദ്രിനാഥനെ കാണുംനേരം
സ്വയമറിയാതെ നിറയുമെന്‍ നയനങ്ങള്‍
ശിവനാമം ചൊല്ലവെയിടറുമെന്‍കണ്ഠവും
ശിവശംഭോ ..ശംഭോ ...ശിവശംഭോ..ശംഭോ
ശിവശംഭോ ..ശംഭോ ...ശിവശംഭോ..ശംഭോ
ആലുവിളക്ക് തെളിയിച്ചനേരം
അന്നദാനപ്രഭുവായ മഹേശന്‍
അര്‍ദ്ധനാരീശനായ് കണ്മുന്നില്‍ നിറയുന്നു
അഞ്ജലീബദ്ധനായ് നിന്നിടുന്നു ഞാനും
ശിവശംഭോ ..ശംഭോ ...ശിവശംഭോ..ശംഭോ
ശിവശംഭോ ..ശംഭോ ...ശിവശംഭോ..ശംഭോ
ശങ്കരസന്നിധിയില്‍ എത്തിടുമ്പോള്‍
സന്ധ്യയും കൈകൂപ്പി നിന്നനേരം
ശിവനാമകീര്‍ത്തനമുയരുന്നെങ്ങും
ശിവശംഭോ ..ശംഭോ ...ശിവശംഭോ..ശംഭോ
ശിവശംഭോ ..ശംഭോ ...ശിവശംഭോ..ശംഭോ
ശ്രീലകവാതില്‍ക്കല്‍ നിന്നനേരം
ശൈലാദ്രിനാഥനെ കാണുംനേരം
സ്വയമറിയാതെ നിറയുമെന്‍ നയനങ്ങള്‍
ശിവനാമം ചൊല്ലവെയിടറുമെന്‍കണ്ഠവും
ശിവശംഭോ ..ശംഭോ ...ശിവശംഭോ..ശംഭോ
ശിവശംഭോ ..ശംഭോ ...ശിവശംഭോ..ശംഭോ
ആലുവിളക്ക് തെളിയിച്ചനേരം
അന്നദാനപ്രഭുവായ മഹേശന്‍
അര്‍ദ്ധനാരീശനായ് കണ്മുന്നില്‍ നിറയുന്നു
അഞ്ജലീബദ്ധനായ് നിന്നിടുന്നു ഞാനും
ശിവശംഭോ ..ശംഭോ ...ശിവശംഭോ..ശംഭോ
ശിവശംഭോ ..ശംഭോ ...ശിവശംഭോ..ശംഭോ
No comments:
Post a Comment