Wednesday, April 30, 2014


ഒരുപിടി കൊന്നപ്പൂക്കളുമായ്
കാത്തുനിന്നു ഞാനാദിവസത്തിനായ്
വിഷുവാണതെന്നു നിനച്ചിടേണ്ട
അതെന്റമ്മയുടെ ജന്മദിനമായിരുന്നു..
ഒടുവിലാദിനമെത്തിടുമ്പോള്‍
ഷഷ്ഠിപൂര്‍ത്തിനിറവില്‍ നില്‍ക്കുമെന്നമ്മയ്ക്കു
സമര്‍പ്പിക്കാനീ കൊന്നപ്പൂക്കളല്ലാതെ
മറ്റെന്തുണ്ടീ ചതയനക്ഷത്രത്തിന്...

No comments:

Post a Comment